"ദൈവ തിരുമകള്‍ "(தெய்வத்திருமகள்)
THE HOLY DAUGHTER OF GOD
ശ്രി.എ .എല്‍ .വിജയ് സംവിധാനം നിര്‍വഹിച്ച ദൈവ തിരുമകള്‍ എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു . ഒരു മുഖ്യ ധാരാ സിനിമയെ സംബന്ധിച്ചിടത്തോളം " ദൈവ തിരുമകള്‍ എന്ന പേരിടുന്നതില്‍ തന്നെ സംവിധായകന്‍ തന്റെ വിജയം ഏറെക്കുറെ ഉറപ്പിച്ച്ചിട്ടുന്ടു .
പേര്‍ ഉരുവിടുമ്പോള്‍ ഏതോ സംഘകാല ഉള്‍നാടന്‍ ചെം തമിഴ് ഗ്രാമത്തില്‍ ഏത്തിയ പോലെ ....
മാനസിക വളര്‍ച്ച എത്താത്ത കഥാപാത്രംഗല്‍ ഇന്ഡ്യന്‍ പ്രേക്ഷകര്‍ക്ക് പുത്തരിയല്ല .
6 വയസിന്റെ മനോവ്യാപരംങ്ങലുള്ള നായകനും കേവലം 5 വയസു മാത്രമുള്ള മകളും -തമ്മിലുള്ള അനുപമ സ്നേഹത്തിന്റെ സിംഫണി ആണ്‍ " ദൈവതിരുമകള്‍ ".

മലയാളിക്ക് -"അന്യന്‍ "-അല്ലാത്ത ശ്രി .ചിയ്യാന്‍ വിക്രം "കൃഷ്ണ " എന്ന കഥാപാത്രത്തിലൂടെ പ്രധാന വേഷത്തില്‍ എത്തുന്നു . 6 വയസുകാരന്റെ മാനര്രിസ്ങ്ങള്‍ പകര്‍ന്ന്‍ ആടുന്നതില്‍ ഈ നടന്‍ വിജയിച്ചിട്ടുണ്ട് .നില്‍പ്പിലും ,നടപ്പിലും 6 വയസ്സ് തികച്ച വിക്രം അഭിനന്ദനം അര്‍ഹിക്കുന്നു .
സിനിമ സംവിധായകന്റെ കല തന്നെയാണെന്ന് വ്യംഗ്യ ശോഭയുള്ള ശീര്‍ഷകവും,ഗാന രംഗങ്ങളും വെളിവാക്കുന്നു .(ഗാനത്തെ കുറിച്ച് അഭിപ്ര്രായമില്ല )-
സിനിമ സംവിധായകന്റെ കല തന്നെയാണെന്ന് വ്യംഗ്യ ശോഭയുള്ള ശീര്‍ഷകവും,ഗാന രംഗങ്ങളും വെളിവാക്കുന്നു .(ഗാനത്തെ കുറിച്ച് അഭിപ്ര്രായമില്ല )-
5 വയസ്സുകാരി "നിലാ " യും ,6 വയസിന്റെ മാനസിക വളര്‍ച്ചയുള്ള "കൃഷ്ണ " യും --തമ്മിലുള്ള ഇഴ പിരിയാത്ത അടുപ്പം ,ഒരേ തരംഗ ദൈര്‍ഘ്യത്തില്‍ സഞ്ചരിക്കുന്ന രണ്ട്ട് മനസുകള്‍ ---കൃഷ്ണയ്ക്ക് നിലയോടുള്ള പ്രാണനുതുല്യം ആയ സ്നേഹം പ്രേക്ഷകനെ സന്ദര്‍ഭോചിതമായി അനുഭവിപ്പിക്കുന്നതില്‍ ഗാനരംഗങ്ങള്‍ സഹായിച്ചിട്ടുണ്ട് .
ഒരു സിനിമ ഗാന ശ്രോതാവിനെ ഈ സിനിമയിലെ ഗാനങ്ങള്‍ ഒരു പക്ഷെ ത്ര്പ്തിപ്പെടുതില്ല ; എന്നാല്‍ ചില രംഗങ്ങളിലെ പശ്ചാത്തല സംഗീതം സംഭാഷണങ്ങള്‍ക്ക് പകരം നില്‍ക്കുന്നു .
മസാല നമ്ബരുകള്‍ക്ക് സ്ഥാനമില്ലാത്ത ഈ തമിഴ് കുടുംബ സിനിമയില്‍ എവിടെയൊക്കെയോ കാഴച്ചക്കാരന് മനമിടരുന്നു . ആശുപത്രിയില്‍ മകളെ കാണാന്‍ എത്തുന്ന കൃഷ്ണ ഭാനുമതി -ഭാര്യ -മരിച്ചത് അറിയാതെ കുഞ്ഞിനെ താലോലിക്കുന്ന സീന്‍ ,ഭാര്യവീട്ടുകരോടോത് പോകുന്നതിനു മുന്‍പ് ഉറ്റവരോടും ഉടയവരോടും യാത്ര പറയുന്ന സീന്‍ എന്നിവ മിഴി നിറയ്ക്കുന്നു .കോടതി മുറിയിലെ കൃഷ്ണയും ,നിലായും നമ്മെ -- വാദം ശ്രദ്ധിക്കാത്ത ജഡ്ജിയെ പോലെ - - പരിസരം മരന്നവരാക്കും .

വിക്രമിനും ,ബാലതാരം സാറയ്ക്കും അഭിനന്ദനങ്ങള്‍ .
പരസ്യ വാച്ചകങ്ങളിലെത് പോലെ " ഇതാണ് വിക്രമിന്റെ ഏറ്റവും മികച്ച ചിത്രമെന്നോ ,അഭിനയ മുഹൂര്തതമെന്നോ എനിക്ക് അഭിപ്രായമില്ല . തീര്‍ത്തു പറയാം , അല്ല..... .
എന്നാല്‍ മറ്റൊന്നുണ്ട് ; ദൈവതിരുമാകളിലെ "കൃഷ്ണ " എന്ന കഥാപാത്രമില്ലാതെ വിക്രം എന്ന നടന്റെ അഭിനയ കാനേഷുമാരി പൂര്‍ണം ആകുന്നില്ല .ഈ കലാകാരനില്‍ നിന്നും ചലച്ചിത്രലോകം ഇനിയും ഏറെ പ്രതീക്ഷിക്കുന്നു .ചിലപ്പോള്‍ കൃഷ്ണയുടെ ചാപല്യങ്ങള്‍ , പ്രേക്ഷകന്റെ ദീനാനുകമ്പ ഭാവഭിനയാതെക്കാളും ആംഗികാഭിനയം തട്ടിപ്പരികുന്നുവോ ???സൃഷ്ടിയുടെ പൂര്‍ണതയിലേക്കുള്ള പാതയില്‍ ഈ നടന്റെ തന്നെ കഥാ പാത്രങ്ങള്‍ വെല്ലുവിളി ആകുന്നു
ഒരു കാലത്ത് മലയാളിയുടെ വൈകുന്നേരങ്ങളില്‍ വന്നുപോയിരുന്ന "കൃഷ്ണകുമാറി"നു ഈ സിനിമ പ്രതീക്ഷകള്‍ നല്‍കുന്നു .
പുത്രീവിയോഗ വ്യഥ യുടെ കൈമാറ്റത്തിലൂടെ പുരോഗമിക്കുന്ന സിനിമ അപ്രതീക്ഷിതമായി നാടകീയ വഴി തിരുവില്‍ എത്തുന്നു .ഈ മാറ്റങ്ങളുടെ കേവലം ഉപോല്പന്നം മാത്രമായി നായികാ (അനുഷ്ക ഷെട്ടി ) മാറുകയാണ് .നടന്‍ നാസര്‍ അവതരിപ്പിക്കുന്ന സീനിയര്‍ അഭിഭാഷകന്റെ വേഷം കൈയടി നേടുന്നു .തന്റെ മാത്രംപ്രൊഫഷനല്‍ വിജയം ലക്‌ഷ്യം വയ്ക്കുന്ന ഈ കഥാ പാത്രത്തെ ; നായകനും മകളും തമ്മിലുള്ള കോടതി രംഗങ്ങള്‍ മനുഷ്യത്വമുള്ളവനാക്കുന്നു .
വസ്തു നിഷ്ടമായ സത്യത്തെ അത്ദേഹം അംഗീകരിക്കുന്നു ." ദൈവത്തിന്റെ പരിശുദ്ധ പുത്രി" യുടെയും കൃഷ്ണയുടെയും നിര്‍മലസ്നേഹം മനസിലാക്കുന്ന നിമിഷം നീതിയുടെ മാനുഷിക മുഖം വെളിവാകുന്നു ...... ക്ളിമാക്സില്‍ താന്‍ വീണ്ടെടുത്ത മകളെ തിരികെ നല്‍കുന്ന നായകനെ നമുക്ക് കാണാം. വളര്‍ന്നു വരുന്ന മകളെ സംരക്ഷിക്കുവാനുള്ള കഴിവില്ലായെന്ന വാദമുഖം കൃഷ്ണയെ ചിന്തിപ്പിചിരുന്നിരിക്കണം .
മനസില്ലാ മനസോടെ ജീവന്റെ ജീവനെ - നിലാ - യെ മറ്റൊരിടത്ത് ഏല്‍പ്പിച്ചു മടങ്ങേണ്ടി വരുന്ന കൃഷ്ണയുടെ ---- വിധിയുടെ ക്രൂരത ഓര്‍ത്തു ; ഒരു അച്ഛന്റെ നിസ്സഹായത്യോര്‍ത്തു _ കണ്ണില്‍ നനവ് പടരാത്ത പെണ്‍മക്കള്‍ ഉള്ള അച്ചന്മാര്‍ തിയേറ്ററില്‍ ഉണ്ടാവില്ലെന്ന് കരുതാം ...മറിച്ചായാല്‍ , അങ്ങനെയൊരു പിതാവിന്റെ മകളായി പിറന്നത്തില്‍ ആ പെണ്കുട്ടി അത്രമേല്‍ പാപിയേന്നും കരുതാം ...........

seanpenn അഭിനയിച്ച I am sam (2001) എന്ന ഹോളിവുഡ് ചിത്രം , main aisa hi hoon- (2005) ajaydevgon ബോളിവുഡ് ചിത്രം തുടങ്ങിയവയുമായി പ്രമേയത്തില്‍ സാമ്യം പുലര്‍ത്തുന്നുണ്ട് "ദൈവതിരുമകള്‍ " എന്നതിന് സംശയമില്ല !!!!!!.
തമിഴ് സിനിമ ചരിത്രത്തിലെ നാഴിക കല്ലൊന്നും ആയില്ലെങ്കിലും , ഉടനീളം നമ്മളെ കൂടെ നടത്തുന്നതില്‍ ഈ സിനിമ വിജയിച്ചിരിക്കുന്നു .സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് കരളിലെവിടെയോ ഒരു ചൂണ്ട കൊരുക്കുന്ന വേദന നല്‍കുന്നതിലും .....................അത് തന്നെയാണ് ഈ സിനിമയുടെ വിജയവും .
പ്രേഷകന്റെ തൊട്ടു തലോടലിനു സംവിധായകന്‍ ശ്രി.എ .എല്‍ .വിജയ് .അര്‍ഹനാണ് .വിക്രമിനും അനുഷ്കയ്കും , അമലപോളിനും ,ബാലതാരം
സാറക്കും .മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ .....
Directed by A. L. Vijay
Produced by M. Chinthamani
Ronnie Screwvala
Written by A. L. Vijay
Starring Vikram
Baby Sarah
Anushka Shetty
Amala Paul
Nassar
Santhanam
Music by G. V. Prakash Kumar
Cinematography Nirav Shah
Editing by Anthony
Studio Sree Rajakaliamman Medias
Distributed by UTV Motion Pictures
Country- India
Language -Tamil
ദൈവ തിരുമകള്‍ വീഡിയോകള്‍ കാണാം
Produced by M. Chinthamani
Ronnie Screwvala
Written by A. L. Vijay
Starring Vikram
Baby Sarah
Anushka Shetty
Amala Paul
Nassar
Santhanam
Music by G. V. Prakash Kumar
Cinematography Nirav Shah
Editing by Anthony
Studio Sree Rajakaliamman Medias
Distributed by UTV Motion Pictures
Country- India
Language -Tamil
ദൈവ തിരുമകള്‍ വീഡിയോകള്‍ കാണാം
0 comments:
Post a Comment